ബാലതാരമായി അഭിനയത്തില്‍ അരങ്ങേറുകയും നായികയായി അടക്കം സിനിമകള്‍ ചെയ്യുകയും ചെയ്ത് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് എസ്തര് അനില്‍. ദൃശ്യം എന്ന ചിത്രത്തി...